Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pala Brilliant

പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം സ്ക്രീ​നിം​ഗ് ടെ​സ്റ്റ്

കോ​ട്ട​യം: 10-ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ൽ പ്ല​സ് വ​ണ്‍/​പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ/​എ​ൻ​ജി​നിയ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടു​ന്ന​തി​നാ​യു​ള്ള ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ന​വം​ബ​ർ 1-ന് ​ന​ട​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും കൂ​ടാ​തെ ബം​ഗ​ളൂ​രു, ദു​ബാ​യ്, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​നാ​യും ഈ ​പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണ്.
ഐ​ഐ​ടി/​എ​യിം​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ആ​ദ്യ മൂ​ന്ന് റാ​ങ്കു​ക​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം നാ​ലു ല​ക്ഷം, മൂ​ന്നു ല​ക്ഷം, ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​മു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ളും കൂ​ടാ​തെ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ സൗ​ജ​ന്യ പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്ക​രാ​യ കു​ട്ടി​ക​ൾ​ക്ക് ’ബ്രി​ല്ല്യ​ന്‍റ് സ്റ്റു​ഡ​ന്‍റ് മൈ​ത്രി സ്കീ​മും’ ല​ഭ്യ​മാ​ണ്.

5, 6, 7, 8, 9 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ സ്ക്രീ​നിം​ഗ് ടെ​സ്റ്റും ന​വം​ബ​ർ ഒ​ന്നിന് ഇ​തേ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ​വ​ച്ച് ന​ട​ക്കും. ഓ​ണ്‍​ലൈ​നാ​യും പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണ്.

5 മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലെ സ​യ​ൻ​സ്, മാ​ത്സ് വി​ഷ​യ​ങ്ങ​ളി​ൽ ആ​ഭി​മു​ഖ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ബ്രി​ല്ല്യ​ന്‍റ് സ​യ​ൻ​സ് ഒ​ളി​ന്പ്യാ​ഡ് 2026 ന​ട​ത്തു​ന്നു. ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ ന​വം​ബ​ർ 14-ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്നു. (ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം) 2027ലെ ​നീ​റ്റ്/​ജെ​ഇ​ഇ പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള റി​പ്പീ​റ്റേ​ഴ്സ്/​റീ​റി​പ്പീ​റ്റേ​ഴ്സ് ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള പു​തി​യ ഓ​ഫ്‌ലൈൻ/​ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ നാ​ളെ​യും 26നും ​ആ​രം​ഭി​ക്കും. നീ​റ്റ് സ്കോ​റും പ്ല​സ് ടു ​മാ​ർ​ക്കും അ​ടി​സ്ഥാ​ന​മാ​ക്കി 100 ശ​ത​മാ​നം വ​രെ സ്കോ​ള​ർ​ഷി​പ്പും ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ല​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​ബ്സൈ​റ്റ്: www.brilliantpala.org, ഫോ​ണ്‍ ന​ന്പ​റു​ക​ൾ: 04822-206100, 206800.

Education

പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ ക്രാ​ഷ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷണിച്ചു

കോ​​​ട്ട​​​യം: പാ​​​​ലാ ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽ ഈ​​​ വ​​​ർ​​​ഷ​​​ത്തെ നീ​​​​റ്റ്, കീം, ​​​​ഐ​​​​സ​​​​ർ, സി​​​യു​​​ഇ​​​ടി തു​​​​ട​​​​ങ്ങി​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ, എ​​​​ൻ​​​ജി​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​ന​​​ത്തി​​​നു​​​ള്ള ക്രാ​​​​ഷ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

29ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ഫ്‌​​​ലൈ​​​​ൻ ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ളി​​​ലേ​​​​ക്കും, 23, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ പു​​​​തു​​​​താ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ൻ ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

12-ാം ക്ലാ​​​​സ്‌​ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കും ഈ ​​​​വ​​​​ർ​​​​ഷം പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​ഡ്മി​​​​ഷ​​​​ൻ നേ​​​​ടാ​​​​വു​​​​ന്ന​​​​താ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം 30 സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലാ​​​​യി ക്രാ​​​​ഷ് പ്രോ​​​​ഗ്രാം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​ണ്ട്.

സ്റ്റ​​​​ഡി മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്, റി​​​​വി​​​​ഷ​​​​ൻ ടെ​​​​സ്റ്റു​​​​ക​​​​ൾ, മോ​​​​ഡ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ, മെ​​​​ന്‍റ​​​​ർ സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ ക്രാ​​​​ഷ് കോ​​​​ഴ്സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്. ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മാ​​​​ർ​​​​ക്കി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ സ്കോ​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വും ഉ​​​​ണ്ടാ​​​യി​​​രി​​​ക്കും. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും www.brilliantpala.org. സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​​ണ്‍: 0482 - 2206100, 9188900647.

Kerala

കീം: ​ആ​ദ്യ പ​ത്തി​ൽ എ​ട്ടു റാ​ങ്കും പാ​ലാ ബ്രി​ല്ല്യ​ന്‍റി​ന്

പാ​ലാ: ഈ ​വ​ർ​ഷ​ത്തെ കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പാ​ലാ ബ്രി​ല്ല്യ​ന്‍റ് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ പ​ത്തി​ൽ എ​ട്ടു റാ​ങ്കും ഫാ​ർ​മ​സി വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ ര​ണ്ടു റാ​ങ്കും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്കും ബ്രി​ല്ല്യ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്ത​മാ​ക്കി.

ഒ​ന്നാം റാ​ങ്ക് നേ​ടി​യ ജോ​ണ്‍ ഷി​നോ​ജ് 600ൽ 588.5773 ​സ്കോ​ർ ക​ര​സ്ഥ​മാ​ക്കി. മാ​ന്നാ​നം കെ​ഇ സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തി​നൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ന​ട​ന്ന ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ 99.8709 പെ​ർ​സെ​ന്‍റൈ​ൽ സ്കോ​ർ നേ​ടി​യി​രു​ന്നു.

ര​ണ്ടാം റാ​ങ്ക് നേ​ടി​യ ഹ​രി​കി​ഷ​ൻ ബൈ​ജു 600ൽ 588.5773 ​സ്കോ​ർ ക​ര​സ്ഥ​മാ​ക്കി. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ വി​ദ്യാ​മ​ന്ദി​ർ സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം ര​ണ്ടു​വ​ർ​ഷ​മാ​യി ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ന​ട​ന്ന ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ 99.9249 പെ​ർ​സെ​ന്‍റൈ​ൽ സ്കോ​റും കെ​മ​സ്ട്രി ഒ​ളി​മ്പ്യാ​ട്‌ ജേ​താ​വു​മാ​യി​രു​ന്നു.

600ൽ 588.5773 ​സ്കോ​ർ നേ​ടി​യാ​ണ് അ​ക്ഷ​യ് ബി​ജു മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്. മാ​ന്നാ​നം കെ​ഇ സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ ജെ​ഇ​ഇ അ​ഡ്വാ​ൻ​സി​ഡി​ന് പ​രി​ശീ​ല​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ജെ​ഇ​ഇ മെ​യി​ൻ, ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ൽ ഒ​ന്നാ​മ​നാ​ണ് അ​ക്ഷ​യ് ബി​ജു.

നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​ദി​ൽ സ​യാ​ൻ 600ൽ 588.5773 ​സ്കോ​ർ നേ​ടി. പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തി​നൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ന​ട​ന്ന ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ 99.9569 പെ​ർ​സെ​ന്‍റൈ​ൽ സ്കോ​ർ നേ​ടി​യി​രു​ന്നു.


587.6773 സ്കോ​ർ നേ​ടി​യാ​ണ് എ​മി​ൽ ഐ​പ്പ് സ​ക്ക​റി​യ ആ​റാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തി​നൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു.

ഏ​ഴാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ മാ​ഹി​ർ അ​ലി 584.9304 സ്കോ​ർ നേ​ടി. കോ​ഴി​ക്കോ​ട് റ​ഹ്മാ​നി​യ സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു.
എ​ട്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഡാ​നി ഫി​റാ​സ് 583.0854 സ്കോ​ർ നേ​ടി. ഒ​രു വ​ർ​ഷ​മാ​യി ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു.

ഒ​മ്പ​താം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ദി​യാ റു​പ്പീ​യ കൊ​ല്ലം വ​ട​ക്കേ​വി​ള എ​സ്.​എ​ൻ. പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ല​സ്ടു​പ​ഠ​ന​ത്തൊ​ടൊ​പ്പം ര​ണ്ടു വ​ർ​ഷ​മാ​യി ബ്രി​ല്ല്യ​ന്‍റി​ൽ പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു.

ഫാ​ർ​മ​സി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​ന​ഘ അ​നി​ൽ 300ൽ 290 ​സ്കോ​ർ നേ​ടി. ഒ​രു വ​ർ​ഷ​മാ​യി ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ 99.0512 പെ​ർ​സെ​ന്‍റൈ​ൽ നേ​ടി​യി​രു​ന്നു.

ഫാ​ർ​മ​സി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഋ​ഷി​കേ​ശ് ആ​ർ. ഷി​നോ​യി മാ​ന്നാ​നം കെ​ഇ സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തി​നൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​ണ്. ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ 99.5723 പെ​ർ​സെ​ന്‍റൈ​ൽ സ്കോ​ർ നേ​ടി​യി​രു​ന്നു.

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ 50 റാ​ങ്കി​ൽ 41ഉം 100 ​റാ​ങ്കി​ൽ 78ഉം 500 ​റാ​ങ്കി​ൽ 384ഉം ​ബ്രി​ല്ല്യ​ന്‍റി​ന് നേ​ടാ​നാ​യി. ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ബ്രി​ല്ല്യ​ന്‍റി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​രും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up